cover story

രശ്മി ജി, അനിൽകുമാർ കെ എസ്

ജന്തു ജീവജാലങ്ങ ളുടെ അടിസ്ഥാന ച�ോ ദ ന ക ള ി ല�ൊന്നായ ലൈ ംഗിക തയെ കലാസാഹി
ത്യാ ദി മാധ്യമങ്ങൾ വ്യത്യസ്ത വീക്ഷണ ദിശകളിൽ വ്യത്യ സ്ത നിലപാടുകളിൽ അവതരിപ്പിച്ചുക�ൊ ണ്ട് തങ്ങളുടെ ജന
പ്രിയത തെ ളിയിച്ചു. ജനപ്രിയ കലയായ ചലച്ചിത്രം ലൈ ംഗികതയെ ആവിഷ് ക രിച്ചത് എപ്രകാരമാണെ ന്നുള്ള അന്വേ ഷ ണങ്ങൾ സാമൂഹ്യജീവിയായ മനുഷ്യന് റെ സാംസ് ക ാരികനിലകളെ വെ ളിപ്പെ ടുത്തുന്നതിനുതകുന്നതാണ്. തിയറ്റർ ഇരുളിൽ സ്വപ്നഭാവനകളിലൂടെ ചലച്ചി ത്രേ തിവൃത്തങ്ങൾക്കൊ പ്പിച്ച് സഞ്ചരി

ക്കുന്ന പ്രേ ക്ഷകന് റെ വൈക ാരിക നി ലകളെ അതിതീ വ്രതയിലേ യ്ക്കു പരി വ ർ ത്തിപ് പി ക്കു ന്ന ച ല ച് ചി ത്രത്തിന് റെ സംവേ ദനശീലങ്ങ ളിൽ കടന്നുകൂടിയ ഒരു ഐറ്റമായിരു ന്നു ലൈ ംഗികത. കാഴ്ചയുടെ ഉത്തേജന
ങ്ങൾ, സുഖാനുഭൂതികൾ എന്നിവ നല്കുന്ന ചലച്ചിത്രങ്ങൾ 'ലൈ ംഗികത' ജനപ്രിയ തയെ നിർണ്ണയിക്കുന്ന സുപ്രധാന ഘട
കങ്ങ ളില�ൊന്നാ യി കണ്ടെത്തി യത�ോ ടു കൂടിയാണ് അവ ധാരാളിത്തത്തോ ടു കൂടി പടച്ചുവിടുവാൻ തുടങ്ങിയത്. കാഴ്ചയുടെ പ്രല�ോ ഭനങ്ങൾക്കു പിന്നാലെ പായുന്ന ഒരു വർഗ്ഗത്തെ സൃഷ്ടിച്ചെ ടുക്കുവാൻ

 

ലൈ ംഗികതാ ആവിഷ് ക രണങ്ങൾ സാ ധ്യമാക്കിയ ചലച്ചിത്രങ്ങൾക്കു കഴ ിഞ്ഞു. പ�ൊ തുമണ്ഡലത്തിലെ ദൃശ്യ ദാരിദ്ര്യങ്ങ
ളുടെ അവസ്ഥാന്തരങ്ങളെ പ്രതിനിധീക രിക്കുന്ന പ്രാക്തന കാലത്തുനിന്നു ദൃശ്യ ധാരാളിത്തത്തിന് റെയും ദൃശ്യ ഉപഭ�ോ ഗ
ത്തിന്റെയും ഓൺലൈ ൻ രതി വിപണന ത്തിന് റെയും വർത്തമാന കാലത്തേയ്ക്കുള്ള 'സുദീർഘമായ�ൊ രു കാലഘട്ടത്തെ' രതി ചിത്രങ്ങളിലൂടെ വായിച്ചെ ടുക്കുവാൻ കഴ ി യുന്നതാണ്.

 

ലൈംഗികതയും
യാഥാസ്ഥിതികത്വവും

 

റ�ോ സിയെ ന്ന വിജാതീയ സ്ത്രീ സവർ ണ്ണ സ്ത്രീയായി പുരുഷന്റെയ�ൊ പ്പം അഭി നയിച്ചതിന്റെ പേ രിൽ പ്രദർശനശാല
അഗ്നിക്കിരയാക്കുകയും അഭിനേത്രിയെ