സ്ജറോർ􀅞് സ്ജറോൺ ഒരു ശില്പമറോകുസ്്റോ􀃒

സ്ജറോർ􀅞് സ്ജറോൺ ഒരു ശില്പമറോകുസ്്റോ􀃒

ഒരു െ ാ ല ത്ത്കൊ ച്ിയികലസാം്ാരിെ രെ ന്ദ്രമായിരുന്ന രെരള ലാപരീഠത്തികല  ഒരു സാഹിത􀂷 സന്ധ􀂷യിൽ കവ ച് ാ ണ് ഞ ാ ൻ രജാർജ്ികന ൊ ണുന്നത്. അനസരണയുള്ള ഒരു 􀍱ൾ കുട്ിയുകട ഭാവമായിരുന്നു അന്ന് രജാർ ജ്ിന്. ആരരാടും ഇടപെൊകത ഒരു നിശബ് സാന്നിദ്􀂷മായി െടന്നു വന്ന് തിരിച്ചു രപായിരുന്ന ഒരാൾ. അന്നവി കട ചിത്രൊരിെളായ രശാഭ രമരനാനം രാധാ രഗാമതിയും െളിമണ്ിൽ ശിൽ പ്ങ്ൾ ഉണ്ാക്ാനള്ള പരിശരീലന ത്തിലായിരുന്നു. അക്ാലത്ത് ഞാൻ രാവികല െലാപരീഠത്തികലത്തും ചിത്ര പരിശരീലനത്തികനത്തുന്നവരുകട മുന്നിൽ മിെിയനങ്ാകത ഇരിക്കുന്ന രമാഡലികറെ രറാളിലായിരുന്നു ഞാൻ. ഒരു ദിവസം ഞാൻ െലാപരീഠത്തികല ത്തുര്ാൾ രജാർജ്് െലാപരീഠത്തികല ബദാം മരരച്ാട്ിലിരുന്ന് െളിമണ്ണുമായി ളിക്കുെയായിരുന്നു വളകര രവഗം ളിമണ്് അവന് വെങ്ികക്ാടുത്തു. പിന്നരീട് രജാർജ്് െളിമണ്ിൽ കൊച്ചു

കൊച്ചു ശിൽപ്ങ്ൾ കമനഞ്ഞു തുടങ്ി. ഒപ്ം ചിത്രെലയിലും ചിത്രരചനയിലു മുള്ള തകറെ ഏെലവ􀂷പഠനങ്ളമാരംഭി ച്ചു. ഇക്ാലത്താണ് അവികട കൊച്ിൻ ഫിലിം കസാകസ്ിയുകട പ്രവർത്തന ങ്ൾ ആരംഭിക്കുന്നത്. അതിൽ ഞാനം രജാർജ്ം സജരീവമായി. ഞങ്ൾ കൂടു തൽ അടുത്തു .ഇതിനിടയിൽ രജാർജ്് ളിമണ്ിൽ എകറെ പ്രതിമ തരീര്‍ത്തു. അകതകന്ന ആഹ്ളാദവാനാക്ി. ഇകതാ ന്നു കസലിരബ്്് കചയ്ണകമന്ന് എനി ക്കു രതാന്നി. ഞാൻ രജാർജ്ികന ൊരി ക്ാ മുറിയിലുള്ള പാനഗൃഹത്തിരലക്് കൂട്ികക്ാണ്ടുരപായി.അരകുപ്ിക്കുള്ള പണം കെവശമുണ്്.അതുകൊണ്് ഞങ്ൾ ആരഘാഷം തുടങ്ി. അതായി രുന്നു അയാളകട മരണം വകര തുടർന്ന

ഞങ്ളകട സൗഹൃദത്തികറെ തുടക്ം. പികന്ന സിനിമാ ചരിത്രത്തികല ആദ􀂷കത്ത ജനെരീയ ചലച്ിത്ര പ്രസ്ഥാ നമായ ഒരഡസ മൂവിസികറെ പ്രവർത്തന ങ്ളിൽ ഞങ്കളാരുമിച്ായിരുന്നു. താൻ െളിമണ്ിൽ പണികയടുക്കുന്ന ഒരാളാകണന്നാണ് രജാർജ്് സ്വയം സാക്ഷ􀂷കപ്ടുത്തുന്നത്. െളിമണ്് അവന്
മക്ന്തിരനക്ാളം ഹരമായിരുന്നു. െളി മണ്ിൽ കൊച്ചു കൊച്ചു ശിൽപ്ങ്ൾ കമ നയാനായിരുന്നു അവനിഷ്ം. പകക്ഷ, അയാളകട ജരീവിതം രപാകല അപ്രൊശി തമായിരുന്നു, അയാളകട െലാ ജരീവിത വം. ഒരിക്ൽ രപാലും ഒരു ചിത്ര ശിൽപ് പ്രദർശനത്തിന് രജാർജ്് മുതിർന്നില്. സാ്ത്തിെ പ്രതിസന്ധി മൂലം ജരീവിതം വെിമുട്കമന്നു രതാന്നുന്ന സമയ ത്ത് എല്ാം മാ്ികവച്് രജാർജ്് ശിൽപ് രചനയിൽ മുഴുെി. അതികറെ പരിണിതി യായിരുന്നു. രതക്ടിയികല കപെസസ് വിരല്ജിലും കുമരെകത്ത കൊക്കൂൺ റിരസാർട്ിലും ആലപ്െയികല മാരാരി ബരീച്് കറരസാർട്ിലുമുള്ള രജാർജ്ികറെ
ശിൽപ്ങ്ളം കടറാരക്ാട് മ്യൂറലുെളം.

മനഷ􀂷കരക്ാരളകറ ൊടിരനാടും ൊട് ജരീവിെരളാടുമായിരുന്നു രജാർജ്ിന െ്ം. നാട്ികല സാധാരണ കൂലിപ്ണി ക്ാരായിരുന്നു രജാർജ്ികറെ ചങ്ാതി മാർ. അവരുകട രതാളിൽ െയ്ിട്് അവരരാ കടാപ്ം കൂടി ച്ക്ര െള്ളുഷാപ്ിലിരുന്ന് അയാൾ നാടൻ പാട്െൾ പാടി.

സംഗരീതവം സിനിമയും നാടെവം പടയണിയും മുടിരയറ്ം ഒന്നും അയാൾ ക്് അന􀂷മായിരുന്നില്. ഒരു രതാളത്ത് 16 mm കപ്രാജക്റ റും മറുരതാളിൽ രലാെ ക്ാ സിെ് സിനിമെളകട കസല്ലു രലായ്ഡ് പ്രിൻറുെളം രപറി കതരുവെൾ രതാറും സിനിമ പ്രദർശിപ്ിച്ചു നടന്ന ഒരു ഭൂ തൊലമുണ്ായിരുന്നു രജാർ ജ്ിന്. മനഷ􀂷ൻ ആത􀂷ന്തിെ മായി ഏെനാകണന്നു വി ശ്വസിക്കുര്ാഴും സാമൂഹ􀂷

അസമത്വങ്ളം വിശ്വാസരാഹിത􀂷വം അവകന പരിഭ്രാന്തനാക്ി. ഒരുപാട് സ്വപ്നങ്ളമായി ജരീവിച്് ഒരു സ്വപ്നവം സാക്ഷാൽക്രിക്ാകതയാണ് രജാർജ്് ജരീവിതത്തിൽ നിന്ന് മറഞ്ഞത്. ക്രിസ്തു രയശുവികറെ സാന്നിദ്􀂷വം സ്വാധരീനവം രജാർജ്ികറെ ജരീവിതത്തി ലും രചനെളിലും നമുക്കു ദർശിക്ാം. ക്രൂ
ശിതനായ ക്രിസ്തുവികനയാണ് അയാൾ എരപ്ാഴും അടയാളകപ്ടുത്തിയത്. ഉത്ിതനായ ക്രിസ്തുവികനയായിരുന്നില് അയാൾക്് പഥ􀂷ം. എൺപതുെളികല തരീ􀃮 യൗവ്നൊലത്ത് െലാരംഗരത്ത ക്് സ്വയം എടുകത്തറിയകപ്ടുെയായിരു ന്നു രജാർജ്്.

മൂങ്െളം പക്ഷിെളം ആനെളം ൊട്രപാത്തും മ്് മൃഗങ്ളം ഉറുമ്പുെളം അയാളകട രചനെളികല നിത􀂷സാന്നി ദ്􀂷മായിരുന്നു. ഒടുക്ം തകന്ന ആക്രമി
ച് മാരെരരാഗകത്ത കചറുത്തു രതാൽ പ്ിക്കുെയല്, ആ രരാഗാവസ്ഥരയാട് ചങ്ാത്തം കൂടി സമരസകപ്ട്് അതിന് െരീെടങ്ങുെയായിരുന്നു ആ െലാൊരൻ ആരും ൊണാത്ത ചിത്രങ്ളം ശിൽ പ്ങ്ളം സ്വൊര􀂷 കുറിപ്െളം തകറെ മു റിയിൽ അവരശഷിപ്ിച്ാണ് രജാർജ്് രജാൺരപായ് മറഞ്ഞത്. അൻപത്തി രയഴു കൊല്ം മാത്രം ഈ ഭൂമിയിൽ ജരീ വിച്് എല്ാ എസ്റാബ്ളിഷ് കമറെിരനാടും  െലഹിച് ഒരു ജന്മായിരുന്നു രജാർജ്ി രറെത്. അത് അവകറെ മരണത്തിലും പ്ര തിഫലിച്ചു. മരണാനന്തരം മതപരമായ ചടങ്ങുെൾ ഒെിവാക്ണകമന്നും മൃതശ

രരീരം കപാതു ശ്ശാനത്തിൽ ദഹിപ്ിച്ാൽ മതികയന്നും ഈശ്വരവിശ്വാസിയായിരുന്ന തകറെ സരഹാദരരനാട് ആവ ശ􀂷കപ്ട്ിരുന്നു. അങ്കന മര ണാനന്തരം രവിപുരം കപാ തുശ്ശാനത്തികല ചിതയിൽ അവൻ ഇല്ാതാവര്ാൾ രജാർജ്ികറെ സുഹൃത്തുക് രളാകടാപ്ം ഞാനമുണ്ായി
രുന്നു.