ബലനീസ് നൃത്ം

ബലനീസ് നൃത്ം

‘ചെമ്പക പ്പൂവിന്റെ നിറം, കാക്കപ്പൂ പ�ോ ലുള്ള കണ്ണുകൾ, നീലപ്പട്ടുപ�ോലെ മിനുത്ത തലമുടി. - ഇവയെല്ലാം ഒഴുകിചേ ർന്നുണ്ടായ കവിതയാണ് ബാലി വനിത. നൃത്തവേ ളയിൽ അവരുടെ അംഗ�ോ പാംഗങ്ങളുടെ ചമൽക്കാരപൂർണ്ണ ചലനം നമ്മെ പ്രത്യേ കം ആകർഷിക്കും.
( എസ് . കെ പ�ൊറ്റെ ക്കാട്ട് ).

ബാലി ജനത യെ സം ബന്ധിച്ചിടത്തോ ളം നൃത്തം അവ രുടെ മതപരമായഅനുഷ്ഠാ നത്തിന് റെ ഭാഗമാണ്. അവർ ക്ഷേത്രാങ്ക ണ ങ്ങ ള ി ൽ അവ ത ര ി പ്പിക്കുന്ന നൃത്തനാടകങ്ങ ളിൽ പലതും ഹൈ ന്ദവ ഇതിഹാസങ്ങളായ രാമാ യണത്തിലേയും മഹാഭാരതത്തിലേ യും കഥാ സന്ദർഭങ്ങളും. പ�ൊ തുവെ
ബാലിയിൽ അവതരിപ്പിക്കുന്ന നൃത്ത

ങ്ങൾ‘വാലി’(Vali),‘ബിബാലി’(Bebali),‘ ബാലിഹ് - ബാലിഹാൻ’ (Balih - balihan) എന്നിങ്ങനെ മൂന്നുതരത്തിൽ ഉള്ളവയാണ്. ഇതിൽ‘വാലി’വിഭാഗം പൂർണ്ണമായും മതാചാരപരമായ നൃത്ത രൂപങ്ങളാണ്.‘ബിബാലി’ അർദ്ധമതാ ചാരപരവും. അതേ സമയം‘ബാലിഹ് - ബാലിഹാൻ’നേ രമ്പോക്കിനു മാത്രമായി ചിട്ടപ്പെ ടുത്തിയതാണ്. ബാലിദ്വീ പിൽ ഇന്ന് പ്രചാരത്തിലുള്ള നൂറിലേറെ നൃത്ത രൂപങ്ങളിൽ മേ ൽപ്പറഞ്ഞ മൂന്നുവിഭാഗ ങ്ങളിലേയും മൂന്നുവീതം നൃത്തരൂപങ്ങൾ 2015 -ൽ യുനസ് ക�ോ ല�ോക പൈ തൃക പട്ടിക യിൽ ഉൾപ്പെ ടുത്തി.

ബാലിയിൽ എല്ലായിടത്തും ആചാ രങ്ങളും അനുഷ്ഠാ നങ്ങളും ഒരുപ�ോലെ യല്ല. അതനുസരിച്ച് ഈ നൃത്ത നാട കാവതരണത്തിലും ദേ ശഭേ ദങ്ങൾ കാണാം.‘വാലി’ വിഭാഗത്തിലെ ‘രജനങ്’ നൃത്തം ‘ക്ലുങ് കുഗ് ’റീജൻസിയിലാണ്

കൂടുതലായി അവതരിപ്പിക്കാറ്. ‘കരഗാ സം’റീജൻസിക്കാരുടെ താണ് ‘സാം ഗ്ഹയാങ് ഡിഡാരി’ നൃത്തം. ബംഗ്ലീ റീജൻസിക്കാരുടെ യാണ് ‘ബാറിസ്
ഉപചാര’ നൃത്തം. ബിബാലി വിഭാഗ ത്തിൽപ്പെ ടുന്ന ‘ട�ോ പ്പിങ് പാജിഗാൻ’ നൃത്തം തബാനൽ റീജൻസിക്കാരുടെ താകുമ്പോൾ, ‘ഗാംമ്പുനൃത്തം’ ഗാൻയാർ റീജൻസിക്കാരുടെതും , ‘വയാങ് വ�ോ ങ്ങ്’നൃത്തം ബ്ലുലങ്ങ് റീജൻസിക്കാരുടെ തുമാണ്. ഇപ്പോ ൾ ബാലിയിൽ എല്ലായി ടത്തും പരക്കെ അവതരിപ്പിക്കപ്പെ ടുന്ന ‘ബാലി ബാബുലാൻ’ വിഭാഗത്തിലെ നൃത്തരൂപങ്ങളായ ‘ലെഗ�ോ ങ്’, അടി സ്ഥാനപരമായി ഡൻപസാർ റീജൻസി യുടെതും , ‘ജ�ോഗേ ’ നൃത്തം ജിംമ്പ്രാന റീ ജൻസിക്കാരുടെതും , ‘ബാര�ോ ങ് ’ ബദുങ് റീജൻസിക്കാരുടെ തുമാണ്. ജില്ലക ൾക്കു സമാനമാണ് ബാലിദ്വീപിൽ ഓര�ോ റീ ജൻസികൾ.