നിത്തേില്‍ നിത്

നിത്തേില്‍ നിത്

എന്ത് കാര്യത്തി നാണ് ഗുരുവി ന് കത്ത് എഴുതിയ തെന്ന് വ്യക്തമാ യി ഓർക്കുന്നില്ല . എന്നാലും ഗു രു നിത്യ ചൈ തന്യ യതി എനിക്കയച്ച മറുപടി ഓർമയുണ്ട്: എന്താണ് കാര്യമെന്നാല�ോ ചിച്ചു. ഒന്നുമില്ല. ഗുരുകുലത്തിലെ കാര്യങ്ങ ൾ നന്നായി നടക്കുന്നു....അന്തേവാസികൾ സുഖമായിരിക്കുന്നു.....എന്നിട്ടും കുറച്ചു ദി വസങ്ങളായി മനസ്സ് അസ്വസ്ഥമാണ്. അതിനാൽ കത്തെ ഴുതാന�ോ വായിക്കാ ന�ോ പറ്റുന്നില്ല. ഇതുതന്നെ പറഞ്ഞുക�ൊ ടുത്തു എഴുതിക്കുന്നതാണ്. ദിവസങ്ങൾക്കുമുമ്പ് വലതു ചെ വിക്കു മുകളിൽ ചെ റിയ�ൊ രു നുണൽ വന്നു. ആദ്യമത് കാര്യമാക്കാത്തതിനാലാകാം പിന്നീടത് കുരുവായി മാറി. കുരു വലു
തായില്ലെ ങ്കിലും ചെ റുതായി വേ ദനിച്ചു തുടങ്ങി. ഇത്രയും വലിയ ശരീരത്തിൽ ചെ റിയ�ൊ രു കുരു പ്രശ് നമല്ലായെ ന്നു
വിചാരിച്ചെ ങ്കിലും ഇടക്കിടെ കൈ ചെ വിക്കു മുകളിലെ കുരുവിലേക്കെത്തും . കണ്ണാടിയെ ടുത്ത് അതിന്റെ പ്രകൃതം
ന�ോക്കും . കുരുവിന്റെ മുഖമിപ്പോ ൾ പഴു ത്തുവിങ്ങി. കുരുവിനുചുറ്റുമുള്ള സ്ഥലത്തും നീര് വ്യാ പിക്കുന്നു. ഞെ ക്കിപ്പൊ ട്ടി
ക്കാൻ പറ്റുന്നില്ല . കണ്ണാടിയിൽ ന�ോ ക്കി കുത്തി പ�ൊ ട്ടിക്കാനും പറ്റുന്നില്ല . ഒരു
ചെ റിയ കുരു ഉണ്ടാക്കുന്ന പ്രശ് നങ്ങൾ

ചെ റുതല്ല. ഇതുപ�ോലെ യാണ് ഇന്ത്യ മഹാരാജ്യത്തിന് റെ ചെ വിയില�ൊ രു കു രുവായി പാകിസ്ഥാൻ പ്രശ് നമുണ്ടാക്കി ക്കൊ ണ്ടിരിക്കുന്നത്. ഇന്ത്യയിൽനിന്ന് പ�ോ യവരാണ്...

ബ�ോട്ട ണി ഡിഗ്രി പരീക്ഷ കഴ ിഞ്ഞ സമയം. പെട്ടെന്ന് ഒന്നും ചെ യ്യാനില്ലാ ത്തതുപ�ോലെ ഒരു ത�ോ ന്നൽ ഉള്ളിൽ
നിറഞ്ഞു. പൈ സയുടെ ഞെ രുക്കം ഉള്ള തിനാൽ ഇനി പഠിക്കാൻ പറ്റില്ല എന്ന ചിന്ത ഒരു വശത്ത്. ത�ോ ണിയില്ല എന്ന
റിഞ്ഞിട്ടും കടത്തുകടക്കാൻ പുഴവക്കത്തു നിൽക്കുന്നവന്റെ മനസ്സിൽ ആശങ്കക ളും

ച�ോ ദ്യങ്ങ ളും ഉത്തരമില്ലാത്ത റയിൽപ്പാ ളങ്ങളായി നീണ്ടുകിടക്കും. മൗനം ആയു ധമാക്കി ത�ോന്നി യിടത്തൊക്കെ അല
ഞ്ഞു. മലയാറ്റൂർ ഗുരുകുലത്തിൽ പ�ോകും . അവിടത്തെ അന്തേ വാസി ജ�ോ സാന്റ ണിയെ കാണും സംസാരിക്കും. ഗുരു നി
ത്യചൈ തന്യയതിയുടേ തടക്കം ഒത്തിരി പുസ്തകങ്ങ ൾ വായിച്ചും വായിച്ചു പൂർത്തി യാക്കാതെയും അലമാരയിലേ ക്കു വച്ചു. ആകെ ഇഷ്ടമുണ്ടായിരുന്ന വായനയും വരയും മടുത്തു. രാവിലെ എഴുന്നേറ്റാ ൽ എന്ത് ചെയ്യ ണമെന്ന് ഒരൂഹവുമില്ല.
ജ�ോ സാന്റണിയ�ോ ട് പ്രശ്നം പറഞ്ഞു. അങ്ങോ രു പല പ�ോ ംവഴിയും കണ്ടെ ത്തി. ഒന്നും ഉൾക്കൊള്ളാന�ൊത്തി
ല്ല. അവസാനം അങ്ങനെയെ ങ്കിൽ സന്യസിക്കാൻ പ�ോ കൂ എന്നങ്ങോ ര് ചുമ്മാ പറഞ്ഞു. എന്തോ എനിക്ക
തു നല്ലതായി ത�ോന്നി . കൂടുതൽ ആല�ോ ചിക്കാതെ (ആല�ോ ചി ച്ചാൽ പിന്നെ പ�ോക ില്ല ) അടുത്ത
ദിവസംതന്നെ ആര�ോടും പറയാതെ കുറച്ച് പൈ സയും സഞ്ചിയുമെ ടുത്തി റങ്ങി. ആദ്യമായാണ് ദൂരത്തേക്ക് യാത്ര പ�ോ കുന്നത്. ജ�ോ സാന്റണി തന്ന വിലാസം വയനാട് പൂക്കോട്ടു തടാകത്തി നടുത്തെ ഗുരുകുലത്തി
ന്റേ താണ്. വയനാട് ഗുരുകുല ത്തിൽ എത്തിപ്പെ ടുക. അവിടെ നിൽക്കാൻ പറ്റി യില്ലെ ങ്കിൽ അടു ത്ത ഗുരുകുലത്തിലേ ക്കു പ�ോ കുക. ഇതായിരുന്നു ജ�ോ സാന്റണിയുടെ ആശയം. ഒരാശയവും മനസിലി