കളഞ്ഞു സ്പറോേ ഇേങ്ങ􀃒

കളഞ്ഞു സ്പറോേ ഇേങ്ങ􀃒

ആരും ശ്രദ്ധിക്കാതെ പ�ോ യ ചിലയിടങ്ങളില്‍ ഇപ്പോഴും ഞാന്‍ എന്നെ ചാരി നിര്‍ത്തിയിട്ടുണ്ട്.

ഓലപ്പന്തു കളിയ്ക്കാന്‍ പ�ോ യ ശവംനാറിപ്പൂവുള്ള പറമ്പുകളില്‍ , കയറിയിറങ്ങിയ മരങ്ങളുടെ അങ്ങേ ക�ൊമ്പി ല്‍,

വറ്റല് മുളകു വാങ്ങാന്‍ പ�ോ യ പീടികയുടെ മുറ്റത്തെ ചാരു ബെ ഞ്ചില്‍, പെറ്റി ക്കൊ ട്ടിട്ടു ഓടി നടന്ന ഇടവഴികളുടെ വളവുക ളില്‍, ഗന്ധര്‍ വ്വന്‍ കുടിയിരിക്കുന്നു എന്ന് വിശ്വസിച്ച നല്ലെണ്ണ മണമുള്ള കാവുക ളില്‍,

സ�ോപ്പു കുമിളകള്‍ പറ്റി പ്പിടിച്ച കുളിമുറിയുടെ സിമന്റ് ഭിത്തിക ളില്‍, മഞ്ഞ മ�ോ രുകറിയുടെ മണമുള്ള
അടുക്കളത്തളങ്ങളില്‍, ഒളിച്ചു കളിച്ചിരുന്ന മതിലിന്റെ പിന്നാമ്പുറങ്ങളില്‍, അമ്മൂമ്മ പഠിപ്പിച്ച
സന്ധ്യാനാമത്തിന് റെ അവസാന വരികളില്‍, കാമം ഇല്ലാത്ത കൂട്ടുക ാരന്റെ രണ്ടു കണ്ണുകളില്‍,

കളഞ്ഞുപ�ോ യി എന്ന ത�ോ ന്നല്‍ ഉള്ളപ്പോഴ ാകാം പനിച്ചില്ലെ ങ്കിലും പനികൂര്‍ക്കയിട്ടു ആവിക�ൊള്ളാന്തോ ന്നുന്നത്,
മരങ്ങള്‍ കാണുമ്പോള്‍ നാലുകാല്‍ മുളയ്ക്കുന്നത്, മുളകു കരിഞ്ഞ മണത്തില്‍ ഓര്‍മ്മള്‍ തുമ്മലാകുന്നത് , പതയാത്ത സ�ോപ്പു പതപ്പിച്ച് സമയം ക�ൊ ല്ലുന്നത്,

മതിലുകളുടെ വിള്ളലുകളിലൂടെ ഒളിച്ചു കളിക്കുന്ന കുട്ടിയെ കാണുന്നത്, അത്തറു മണത്താലും എന്റെ ശവംനാറി അല്ലല്ലോ എന്നുള്ള ഓര്‍മ്മ കനക്കുന്നത്..

അതുക�ൊ ണ്ട് തന്നെയാകും കളഞ്ഞുപ�ോ യ ആരെ കണ്ടാലും ഞാനായി ത�ോ ന്നുന്നത്, കയ്യില്‍ മുറുക്കെ പിടിക്കുന്നത്, കളഞ്ഞു പ�ോക ാത്ത പാതിയെ നിക്ക് തരുമ�ോയെ ന്നു ച�ോ ദിക്കുന്നത്, കെട്ടിപ്പിടിക്കുന്നത്, മുഴുവനായി കളഞ്ഞുപ�ോകും വരെ ചേ ര്‍ത്തു പിടിക്കുന്നത്..