കമ്യൂണിറ്് രറോഷ്ടീേം

കമ്യൂണിറ്് രറോഷ്ടീേം

കമ്മ ്യൂണ ി സ്റ്റ് പാർട്ടിയുടെ ഒളിവ് സംഘടനയ്ക്ക് ചില ചിട്ടകളു ണ്ട്. സംഘടനയുടെ ഒരു കണ്ണിയിൽ പിടികി ട്ടിയാൽ അതുവഴി മറ്റൊരു കണ്ണിയി
ലേ യ് ക്കെത്താ നാവില്ല. പിടിയിൽ പ്പെട്ട വർ പറഞ്ഞിട്ട്, അണിയിൽപ്പെട്ട പലരെ പ�ോ ലീസ് വാരിയെ ടുക്കുക. ആ പ�ോഴത്തം പാർട്ടിയിൽ ഉണ്ടാവില്ല.
മർദ്ദനത്തിൽ വശംകെട്ട് ഒറ്റുക ാരനാ വുക കമ്മ്യൂണിസ്റ്റിനു പറഞ്ഞിട്ടുള്ളതല്ല. അന്തിക്കാട്ടെ ചെ ത്തുത�ൊഴ ിലാളി യൂ ണിയന്റെ നേ താവായ ചിത്രാം ഗദനെ , പ�ോ ലീസ് വളഞ്ഞുനിന്ന് തല്ലി, ഇടിച്ചു, ചവിട്ടി; നേ താക്കന്മാർ ഒളിവിലിരിക്കു ന്നത് എവിടെ എന്നു ച�ോ ദിച്ചുക�ൊ ണ്ട്.
അടിച്ചേ ടം പറയും , ഇടിച്ചേ ടം പറയും എന്നത്രേ ചിത്രാം ഗദൻ പ�ോ ലീസിന�ോ ട് പറഞ്ഞത്. ആ സംഭവം ഒരു ''ലെ ജ ന്റാ ''യി പ്രചരിച്ചു. മർദ്ദനവീരന്മാരായ പ�ോ ലീസുകാർ തരിച്ചുനിന്നുപ�ോ യി. കമ്മ്യൂണിസ്റ്റുകാരന്റെ നെ ഗളത്തിനു മു മ്പി ൽ.

വീട്ടിൽ താമസിക്കുന്നത് ആരെന്ന് വീട്ടുക ാർക്കറിയില്ല. ഒളിവിലുള്ള ആൾ ആണെ ന്നറിയാം. പേ രു പറയില്ല. പറയുന്ന പേ ര് ശരിയായ പേ രാവില്ല.
സഖാവെ ന്നറിയും ; അവിടെ ആകാം ക്ഷയ്ക്ക് അറുതിയാകണം. ഒളിവിലെ സഖാവിന് എസ് ക�ോ ർട്ട് പ�ോ കുന്ന

കേ ഡറിന് തന്റെ പുറകെ നടന്നുവരുന്ന സഖാവാരാണെ ന്നറിയില്ല. അടുത്തടുത്ത രണ്ടുവീടുകളിൽ രണ്ടുനേ താക്കന്മാർ ഒളി വിൽ പാർക്കുന്നു എന്നിരിക്കട്ടെ . അവർ തമ്മിൽ കാണില്ല. ത�ൊട്ട വീട്ടിൽ മറ്റൊരു ഒളിവുസഖാവുണ്ടെന്ന് ഇരുവർക്കും അറി യില്ല. നേ താക്കന്മാർ കുറവും, അവർ ഒളി വിൽപാർത്ത ഭവനങ്ങൾ നിരവധിയും ആണ്. ഒളിവിലുള്ള നേ താക്കന്മാർക്കു ഡെ ൻ നൽകിയ പേ രിൽ, പ�ോ ലീസ് മർദ്ദിച്ചതും അറസ്റ്റുചെ യ്തതും ല�ോക്ക പ്പിൽ കയറ്റി അടിച്ചുപ�ൊ രിച്ചതും പരസഹസ്രം പേരെ . കമ്മ്യൂണിസത്തെപ്പറ്റി മനസ്സിലാ ക്കി, പാർട്ടിയിലേ ക്കുവന്നവരിലുമേറെ പ്പേ ർ, പ�ോ ലീസ് അടിച്ച്, ക്രൂരതകാട്ടി, മാനം കെടുത്തി കമ്മ്യൂണിസ്റ്റാക്കപ്പെ ട്ടിട്ടു ണ്ട്. അപരാധികളല്ലാത്തവർക്കും പ�ോ ലീസിന്റെ മർദ്ദനമേറ്റു . കമ്മ്യൂണിസ ത്തിന് റെ പേ രിലാണതെ ന്നറിയുമ്പോൾ പ�ോ ലീസിന�ോടും ഗവർമെന്റിന�ോടും ഉണ്ടാകുന്ന അമർഷത്തിന് റെ വലിപ്പത്തി
നു സമാന്തരമായി കമ്മ്യൂണിസത്തോ ട് ആഭിമുഖ്യം ഉണ്ടായിപ്പോ കുന്നു.

അതെന്താ യാലും , രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് ഒളിവുതന്ത്രം ഒരുപാഴ് കൃ ഷിയാണ്. ''നൂറ് വിതച്ചു, ആറ് ക�ൊ യ്തു'' എന്നുപറഞ്ഞതുപ�ോലെ യുള്ള സാഹസി കതയാണ് ഒളിവ് രാഷ്ട്രീയം. ഒളിവിൽ പ�ോ ക്ക് ഒരു കമ്മ്യൂണിസ്റ്റ് ''ട്രെ യ്ഡ് മാർ ക്കാ''ണ്. മറ്റെ ത്രയ�ോ രാഷ്ട്രീയപ്രസ്ഥാ നങ്ങളു ണ്ട്. അവയിൽ, നേ താക്കന്മാർ മുന്നിൽനിന്ന് നയിക്കുന്നു. ക�ോ ൺഗ്രസ്സ് നയിച്ച സമരങ്ങളിൽ ഒന്നാംക ിട നേ താ ക്കന്മാര�ൊക്കെ ദീർഘകാലം ജയിലിൽ

കിടന്നു. ദീർഘകാലം ഒളിവിലായിരുന്നു എന്നതാണ്, കമ്മ്യൂണിസ്റ്റിന് മേന്മ . അധികാരക്കൊ തിയും പണക്കൊ തിയും ക�ോ ൺഗ്രസ്സുകാരെ കഴ ിച്ചേ മറ്റാ ർ ക്കുമുള്ളു എന്നുപറഞ്ഞത് മധുലിമായെ ആണ്. ലിമായെ ക�ോ ൺഗ്രസ്സ് സ�ോ ഷ്യ ലിസ്റ്റ് നേ താവായിരുന്നു. ജയപ്രകാശിനു
വിശ്വസ്തൻ. ആ വലിയ തെറ്റിലും വലുതാ യിരുന്നു, സ്വാ തന്ത്ര്യ ലബ്ധിക്കുശേ ഷമുള്ള നീണ്ടൊ രു കാലം, കമ്മ്യൂണിസ്റ്റുകാർക്കും അവർ സംഘടിപ്പിച്ച ത�ൊഴ ിലാളി വിഭാഗ ങ്ങൾക്കുമെ തിരായി ക�ോ ൺഗ്രസ്സ് ഭരണകൂ ടം അഴിച്ചുവിട്ട അക്രമവും അതിക്രമങ്ങളും.

ഒളിവുരാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റു കാർ നൈ പുണ്യം തെ ളിയിച്ചു. പിടി യിൽപ്പെ ടാതെ നെ ടുനാൾ ഒളിവിലിരുന്ന നേ താക്കന്മാർ അനേക ം. നേ താക്കന്മാർ പങ്കെ ടുത്ത പലനാൾ നീണ്ട ക�ോ ൺഫ റൻസുകൾ സംഘടിപ്പിച്ചു പാർട്ടി. പല സംവത്സരം. നീണ്ട ഒളിവ് ജീവിതം നയിച്ച നേ താക്കന്മാർ ഉണ്ട്, കമ്മ്യൂണി സ്റ്റുപാർട്ടിയിൽ. ഒന്നിലധികം പ്രാവശ്യം ഒളിവിൽ പ�ോ യവരുണ്ട്. 1946-ലെ പുന്ന പ്ര-വയലാർ സമരത്തിനിടയ്ക്ക് ഒളിവിൽ പ�ോ യിട്ട്, 1957-ൽ ഇ.എം.എസ്. ഗവൺ മെന്റ് വന്ന്, വാറണ്ട് പിൻവലിച്ചപ്പോ ൾ, പരസ്യരാഷ്ട്രീയ പ്രവർത്തനത്തിലേ ക്ക് വന്ന ഒരു നേ താവുണ്ട്. പുറത്തുവന്നതും അയാൾക്ക് ഗവൺമെന്റ് ഒരു ഉന്നത പദവി നൽകി. ഒളിവുജീവിതത്തെപ്പറ്റി പുസ്തകമെ ഴുതി പ്രസിദ്ധീക രിച്ച്, ഗ്രന്ഥ നിർമ്മാണ പ്രശസ്തി നേ ടിയ നേ താക്ക ന്മാരുണ്ട്. അങ്ങനെ ചിലത�ൊക്കെ യു ണ്ടെ ങ്കിലും , ഒളിവ് രാഷ്ട്രീയം പാർട്ടിയ്ക്ക്