ഒരു പുറം; മറുപുറം

ഒരു പുറം. വിതുമ്പി യ മിഴികൾ. കാണക്കാണെ , നമ്മളും തേ ങ്ങിപ്പോകും . അത്രയ്ക്കുണ്ട് ആ കുരുന്ന് കണ്ണീർക്കയങ്ങളുടെ ആഴം. മറുപുറം.

പ�ോ യകാലത്തിന് റെ ഭൂപടം. ആനച്ചൂരുള്ള അങ്കണം. അപ്പൂപ്പന് റെ തഴമ്പുകൾ. നിലാവുപെ യ്യുന്ന നടുമുറ്റത്തും
ഉരൽപ്പുരയിലും ചാറ്റുന്ന കണ്ണീർച്ചീളുക ൾ തെ ക്കിനിയിലും കിഴക്കേ ക�ോമ്പ രയിലും പടിഞ്ഞാറ്റ യിലും
അടക്കിപ്പിടിച്ച കിതപ്പുക ൾ..

നിവർത്തികേ ടുക�ൊ ണ്ടാണ് കീ റിപ്പകുത്ത് ഭാഗംവെച്ച ത് അവസാന തുണ്ടങ്ങൾ കിട്ടിയവർക്ക് ഭാഗിക്കാനാവാത്തത്ര ചെ റുതായിപ്പോ യി.... ഒടുവിൽ കിട്ടിയ തുണ്ടിന് റെ മറുപുറം വിതുമ്പി നിൽക്കുന്ന കണ്ണീർക്കണം മാത്രം!